Qatar

ഖത്തർ പ്രവാസിയായ യുവാവ് നാട്ടിൽ മരണപ്പെട്ടു

ഖത്തറിൽ നിന്നും അവധിക്ക് പോയ പ്രവാസി യുവാവ് നാട്ടിൽ മരണപ്പെട്ടു. ദീർഘകാലം ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്ന, നാദാപുരം കടമേരി ചെമ്പരത്തിക്കണ്ടിയിൽ സാജിർ ആണ് മരണപ്പെട്ടത്. 35 വയസ്സായിരുന്നു. ഓക്‌ലന്റ് ഗ്രൂപ്പിലെ ജീവനക്കാരൻ ആയിരുന്നു സാജിർ. പിതാവ്: മഹ്മൂദ്, മാതാവ്: ജമീല. ഹഫ്സത്താണ് ഭാര്യ. റിഷ മെഹ്‌റിൻ ഏകമകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button