IndiaQatar

ഖത്തറിൽ ഇന്ത്യയുടെ പുതിയ അംബാസിഡർ; അധികാരപത്രം കൈമാറി

ഖത്തറിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിപുൽ അധികാരപത്രത്തിന്റെ പകർപ്പ് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിക്ക് കൈമാറി. കൂടിക്കാഴ്ചയിൽ ഇന്ത്യ-ഖത്തർ ബന്ധത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിക്ക് അധികാരപത്രം കൈമാറിയ ശേഷം വിപുൽ അംബാസഡറായി ഔദ്യോഗികമായി ചുമതലയേൽക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button