Qatar
M148 മെട്രോലിങ്ക് വിപുലീകരിക്കും
ഖത്തർ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷനിൽ നിന്നുള്ള ഒരു മെട്രോ ലിങ്ക് സർവീസ് 2023 ഓഗസ്റ്റ് 16 മുതൽ വിപുലീകരിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു.
വാദി അൽ ബനാത്ത് ഉൾക്കൊള്ളുന്ന M148 മെട്രോലിങ്ക് സേവനം ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (UDST) കാമ്പസിലേക്ക് കൂടി വിപുലീകരിക്കും.
ദോഹ മെട്രോ സ്റ്റേഷനുകളുടെ ഏതാനും കിലോമീറ്റർ ചുറ്റളവിൽ ഖത്തർ റെയിൽ ഉപഭോക്താക്കൾക്ക് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി നൽകുന്ന ഒരു ഫീഡർ ബസ് ശൃംഖലയാണ് മെട്രോലിങ്ക്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j