India

ഖത്തറിലെ കെ.എം.സി.സി ഓഫിസിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ പ്രധാന പ്രതികളിൽ ഒരാൾ കോഴിക്കോട് പൊലീസിൽ കീഴടങ്ങി

കൊയിലാണ്ടി സ്വദേശിയായ പരപ്പിൽ ബാലകൃഷ്ണനാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
2025 സെപ്റ്റംബർ 18-ന് അൽ തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർന്ന കേസിലാണ് ഈ നിർണായക വഴിത്തിരിവ്. ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്.

Related Articles

Back to top button