Qatar

ഹൃദയാഘാതം: ഖത്തറിൽ മലയാളി മരണപ്പെട്ടു

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി കുന്നത്തറ സ്വദേശി കുട്ടോത്ത് മീത്തൽ വീട്ടിൽ വിനോദൻ (49) ആണ് മരിച്ചത്. പ്രോസ്പെക്ട് ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ശോഭിക ആണ് ഭാര്യ. അധീന, അനിഷിത് എന്നിവർ മക്കൾ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button