BusinessQatar

സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

2023 സെപ്തംബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.

പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാൽ വിലവരും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാലായി തുടരും. ഡീസൽ ലിറ്ററിന് 2.05 QR.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button