BusinessQatar

ഫെബ്രുവരിയിൽ ഇന്ധന വില കൂടും

2023 ഫെബ്രുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു.ന്ഫെബ്രുവരിയിൽ പ്രീമിയം പെട്രോളിന് വില കൂടും, ഈ മാസത്തെ 1.95-ൽ നിന്ന് ലിറ്ററിന് QR2 ആയി വില വർധിച്ചു.

അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ഫെബ്രുവരിയിലേത് തന്നെ തുടരും. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ ആയിരിക്കും. ഡീസലിന് ലീറ്ററിന് 2.05.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button