BusinessQatar

ഈദ്: ലുലു ഹൈപ്പർമാർക്കറ്റ് പുലർച്ചെ 4 വരെ പ്രവർത്തിക്കും

ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച തിരക്ക് പരിഗണിച്ച് ഡി-റിംഗ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റിലെ പ്രവർത്തന സമയം രാവിലെ 8 മുതൽ പുലർച്ച 4 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച മുതൽ ആരംഭിച്ച പുതിയ പ്രവർത്തന സമയം ഏപ്രിൽ 9 ചൊവ്വാഴ്ച വരെ തുടരും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button