Qatar

അൽ സദ്ദ് ക്ലബ്ബിൽ തീപിടുത്തം; പരുക്കുകൾ ഒന്നുമില്ല

അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഔട്ടർ ഏരിയയിൽ തീപിടുത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. തീ നിയന്ത്രണവിധേയമായതിനാൽ ആളപായമൊ മറ്റു അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button