Qatar

ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവിനെ ആദരിച്ച് ‘ഒരുമ ഖത്തർ’

46 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കിയ ചെക്കൻ എന്ന സിനിമയുടെ നിർമാതാവ് മൻസൂർ 121 നെ ഒരുമ എടക്കുളം ഖത്തർ ആദരിച്ചു ഇന്നലെ ഷഹാനിയ Q DINE ൽ വച്ച് നടന്ന പരിപാടിയിൽ ഒരുമ ഭാരവാഹികളും സുഹൃത്തുക്കളും പങ്കെടുത്തു.

ചടങ്ങിൽ ഒരുമയുടെ പ്രസിഡണ്ട് സക്കീർ ഹല അധ്യക്ഷൻ വഹിച്ചു ജനറൽ സെക്രട്ടറി സാജിദ് സ്വാഗതവും മുസ്തഫ എം പി ആശംസ പ്രസംഗവും നടത്തി ഷൗക്കത്ത് സി എം നന്ദിയും പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button