ലോകവ്യാപകമായി കോവിഡ് പുതിയ വകഭേദത്തിന്റെ ഭീഷണി ഉയരുന്നുണ്ടെങ്കിലും നിലവിലെ കണക്ക് പ്രകാരം ഖത്തറിൽ കോവിഡ് ഭീഷണിയില്ല. ലോകകപ്പാനന്തരം രാജ്യത്ത് കോവിഡ് കേസുകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ ഡിസംബർ 12 മുതൽ 18 വരെയുള്ള പ്രതിവാര റിപ്പോർട്ട് പ്രകാരം, 228 ആണ് രാജ്യത്തെ പ്രതിദിന ശരാശരി കൊവിഡ് കേസുകൾ. 1038 പേരാണ് രാജ്യത്ത് നിലവിൽ രോഗ ബാധിതർ. അതേസമയം, ലോകകപ്പിന് ശേഷമുള്ള കണക്കുകൾ ലഭ്യമായിട്ടില്ല. സുരക്ഷാ നടപടികൾ തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB