Qatar
-
ഖത്തർ ജനസംഖ്യ ഒരു വർഷത്തിനുള്ളിൽ 6.4 ശതമാനം കുറഞ്ഞു.
ദോഹ: ഖത്തറിന്റെ ആകെ ജനസംഖ്യ 26,28512 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 6.4 ശതമാനത്തിന്റെ വാർഷിക കുറവ് ആണ് രേഖപ്പെടുത്തുന്നത്. 0.7 ശതമാനത്തിന്റെ…
Read More » -
ഖത്തറിൽ ഇന്നും നാളെയും ശക്തമായ പൊടിക്കാറ്റ്; ചൂട്, വേലിയേറ്റം
ദോഹ: ഖത്തറിലെ പല സ്ഥലങ്ങളിലും ഇന്നു പകൽ സമയത്ത് ശക്തമായ പൊടിക്കാറ്റുണ്ടായേക്കുമെന്നു ഖത്തർ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ തുടങ്ങിയ അൽ ബവാരി കാറ്റിന്റെ ഭാഗമായ…
Read More » -
ഈ ഇന്ത്യൻ ടീമിന് ഖത്തറിനെ തോൽപിക്കാൻ സാധിക്കും, പ്രതീക്ഷ പ്രകടിപ്പിച്ച് ഐ.എം. വിജയൻ
ദോഹ: ഖത്തറിനെതിരെ ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ മത്സരം നാളെ ദോഹയിൽ അരങ്ങേറാനിരിക്കെ നിലവിലെ ഇന്ത്യൻ ടീമിന് ഖത്തറിനെതിരെ വിജയം നേടാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ടീം…
Read More » -
ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യത: ഇന്ത്യ-ഖത്തർ ജൂണ്‍ 3ന്. ടിക്കറ്റ് വിൽപന തുടങ്ങി.
ദോഹ: 2022 ഫിഫ ലോകകപ്പിനും 2023 എഎഫ്സി ഏഷ്യൻ കപ്പിനുമായുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന തുടങ്ങിയതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. അവശേഷിക്കുന്ന യോഗ്യതമത്സരങ്ങളിൽ…
Read More » -
കടലിൽപ്പെട്ടുപോയ വിദേശികൾക്ക് രക്ഷയായത് ‘ജാങ്കോ’യിൽ എത്തിയ മലയാളിസുഹൃത്തുക്കൾ
ദോഹ: ഖത്തറിലെ വഖ്റയിൽ നിന്നും 14 കിലോമീറ്റർ അകലെ ബോട്ട് തകർന്ന് കടലിൽ പെട്ടുപോയ വിദേശികൾക്ക് രക്ഷയായെത്തിയത് 4 മലയാളികൾ. ചെങ്ങന്നൂർ സ്വദേശി സിജോ, സഹോദരന് ജോണ്‍സി,…
Read More » -
ലോകമെമ്പാടും ഖത്തറിന്റെ റമദാൻ സഹായമെത്തിയത് രണ്ട് മില്യൺ അധഃസ്ഥിത ജനങ്ങളിൽ
ചിത്രം കടപ്പാട്: ഖത്തർ ചാരിറ്റി ലോകത്തെ 32 രാജ്യങ്ങളിലായി ഏകദേശം 2 ദശലക്ഷം ദുർബലജനങ്ങൾക്ക് ഈ വർഷം ഖത്തർ ചാരിറ്റിയുടെ റമദാൻ സഹായം ലഭിച്ചതായി സംഘടന അറിയിച്ചു.…
Read More » -
എല്ലാ തൊഴിലാളികൾക്കും പുതിയ മിനിമം വേതനം ഇന്ന് മുതൽ നടപ്പാക്കുമെന്ന് MADLSA പ്രഖ്യാപിച്ചു.
എല്ലാ തൊഴിലാളികൾക്കും പുതിയ മിനിമം വേതനം ഇന്ന് മുതൽ നടപ്പാക്കുമെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം (MADLSA) പ്രഖ്യാപിച്ചു.തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതുമായി…
Read More » -
ആഗോള ആരോഗ്യ-സുരക്ഷാ ദിനം ആചരിച്ച് ഖത്തർ യൂണിവേഴ്സിറ്റി
ആഗോളതലത്തിൽ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും പ്രതിരോധിക്കുന്നതിനായി ഖത്തർ യൂണിവേഴ്സിറ്റി (QU) ആഗോള ആരോഗ്യ സുരക്ഷാദിനം (World Health and Safety Day) ആചരിച്ചു. വർഷം തോറും ഏപ്രിൽ…
Read More »