WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ജൂലൈയിൽ ഖത്തറിൽ ഇന്ധനവില വർധിക്കും.

ദോഹ: ഖത്തറിൽ ജൂലൈയിൽ ജൂണ് മാസത്തെ അപേക്ഷിച്ചു പെട്രോൾ വിലയിൽ നേരിയ വർദ്ധന. ഇന്ന് വരെ ലിറ്ററിന് 1.95 ക്യു.ആർ ഉള്ള ഡീസൽ വില നാളെ ജൂലൈ 1 മുതൽ, ലിറ്ററിന് 1.9 ആയി ഉയരും. സൂപ്പർ പെട്രോളിന് 1.9 ക്യു.ആർ/ലിറ്ററിൽ നിന്ന് ജൂലൈയിൽ 2 ക്യു.ആർ/ലിറ്റർ ആയി വർധിക്കും. പ്രീമിയം പെട്രോളിന്റെ വിലയാകട്ടെ, ജൂണിലെ 1.85 ക്യു.ആർ/ലിറ്ററിൽ നിന്ന് ലിറ്ററിന് 1.95 ക്യു.ആർ ആയി വർധിക്കും. ജൂലായിലെ ഇന്ധനവിലവിവരങ്ങൾ ഖത്തർ പെട്രോളിയം (ക്യു.പി) ഇന്നാണ് പുറത്തുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button