Qatar
-
ലുസൈലിനും ക്യുഎൻസിസിക്കും പുറമെ, അൽവക്ര ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രവും പ്രവർത്തനം അവസാനിപ്പിച്ചു
ദോഹ: അൽവക്ര ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ ബുധനാഴ്ച്ച അവസാനത്തെ പ്രവൃത്തിദിനം. മറ്റൊരു പ്രധാന ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രമായ ലുസൈൽ ജൂണ്‍ 23 ന് സേവനം…
Read More » -
ദോഹയിൽ മുൻസിപ്പാലിറ്റി ഈ വർഷം ഇത് വരെ അടച്ചുപൂട്ടിയത് 117 ഭക്ഷ്യകേന്ദ്രങ്ങൾ.
ദോഹ: ഖത്തർ നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ ദോഹ മുൻസിപ്പാലിറ്റി ഈ വർഷം ആദ്യ ആറുമാസം ദോഹയിലുടനീളമുള്ള ഭക്ഷണകേന്ദ്രങ്ങളിൽ നടത്തിയത് 20,180 പരിശോധനകൾ. ഭക്ഷ്യസുരക്ഷയും ശുചിത്വവുമായി ബന്ധപ്പെട്ട…
Read More » -
ഖത്തർ സേനയുടെ പരീക്ഷണ വെടിവെപ്പ് നടക്കും, സ്വയരക്ഷക്ക് മുൻകരുതൽ പാലിക്കാൻ മുന്നറിയിപ്പ്
ദോഹ: അൽ വക്ര മുൻസിപ്പാലിറ്റിയിലെ മെസഈദിനടുത്തുള്ള നാവികസേനാ പ്രാന്തങ്ങളിൽ ഖത്തർ നാവിക സേന പരീക്ഷണടിസ്ഥാനത്തിലുള്ള ഷൂട്ടിംഗ് പരിശീലനം സംഘടിപ്പിക്കും. ആയതിനാൽ സമീപവാസികളും സഞ്ചാരികളും മേഖലയിൽ ജാഗ്രതയോടെ ഇടപെടണമെന്നും…
Read More » -
ഈ സമയങ്ങളിൽ ഖത്തർ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം
ദോഹ: ഖത്തറിൽ ട്രാഫിക്കിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ട്രക്കുകൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക്ക് പൊലീസ് വകുപ്പ്. രാവിലെ 6 മുതൽ 8:30 വരെയും, ഉച്ചയ്ക്ക് 12 മുതൽ…
Read More » -
ജൂലൈയിൽ ഖത്തറിൽ ഇന്ധനവില വർധിക്കും.
ദോഹ: ഖത്തറിൽ ജൂലൈയിൽ ജൂണ്‍ മാസത്തെ അപേക്ഷിച്ചു പെട്രോൾ വിലയിൽ നേരിയ വർദ്ധന. ഇന്ന് വരെ ലിറ്ററിന് 1.95 ക്യു.ആർ ഉള്ള ഡീസൽ വില നാളെ ജൂലൈ…
Read More » -
ഖത്തർ പ്രവാസിയായ മലയാളി യുവാവ് പനി ബാധിച്ച് മരണപ്പെട്ടു.
ദോഹ: ഖത്തറിൽ പ്രവാസിയായ മലയാളി യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്രയിൽ, കല്ലോട് പാലേരി സ്വദേശി കുറ്റിയിൽമീത്തൽ ദിലേഷ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ഖത്തറിലെ…
Read More » -
ഇന്ത്യയിൽ നിന്ന് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ഖത്തറിൽ രണ്ടാം ഡോസ് എടുക്കാൻ അവസരം. ചെയ്യേണ്ടതെന്ത്?
ദോഹ: ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സീൻ (കോവി ഷീൽഡ്) ഒരു ഡോസ് മാത്രമെടുത്തവർക്ക് ഖത്തറിൽ നിന്ന് രണ്ടാം ഡോസ് എടുക്കാൻ അവസരം. ഇന്ത്യയിൽ നിന്ന് ആദ്യ ഡോസ്…
Read More » -
ലോകകപ്പിനായി ഇലക്ട്രിക് ബസുകൾ എത്തിത്തുടങ്ങി. മൊവസലാത്തിൽ ചാർജിംഗ് സ്റ്റേഷനും തുറന്നു.
ദോഹ: മൊവാസലാത്തിലെ ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്റ്റേഷൻ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തി ഇന്ന് ടെസ്റ്റ് ഓപ്പറേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. 2022…
Read More » -
മെട്രോലിങ്ക് ബസ് സർവീസ് നാളെ മുതൽ 4 റൂട്ടുകളിൽ കൂടി
ദോഹ: ഖത്തർ റെയിലിലെ യാത്രക്കാർക്കായുള്ള മെട്രോലിങ്ക് ബസ് സർവീസുകൾ ജൂണ്‍ 30, നാളെ മുതൽ നാല് പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് പുനരാരംഭിക്കുന്നു. അൽ വക്ര (എം132),…
Read More » -
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ കേന്ദ്രങ്ങൾ തുറന്നു.
കൊച്ചി: വിദേശത്ത് പോകുന്നവർക്ക് അതിവേഗം കൊവിഡ് ഫലം ലഭ്യമാകുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 3…
Read More »