Qatar
-
ഖത്തറിലേക്ക് മരക്കട്ടകൾക്കുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കടത്താൻ ശ്രമം
അൽ റുവൈസ് തുറമുഖത്തിലൂടെ ഹാഷിഷ് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസിന്റെ നേതൃത്വത്തിൽ തടഞ്ഞു. പച്ചക്കറി ഷിപ്മെന്റുകൾക്കുള്ളിൽ വച്ച മരക്കട്ടകൾക്കുള്ളിൽ നിന്നാണ് 81 കിലോയോളം വരുന്ന ഹാഷിഷ് കസ്റ്റംസ്…
Read More » -
ഞായറാഴ്ച മുതൽ മ്യൂസിയം പാർക്കിനും മ്യുസിയം റൗണ്ടബൗട്ടിനും ഇടയിലെ റോഡ് അടച്ചിടും
സെപ്റ്റംബർ19 ഞായറാഴ്ച മുതൽ മ്യൂസിയം റൗണ്ട് എബൗട്ടിനും മ്യൂസിയം പാർക്കിനും ഇടയിലെ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അഷ്ഗൽ അറിയിച്ചു. 25 ദിവസത്തേക്കാണ് മേഖലയിൽ പൂർണമായ ഗതാഗത നിരോധനം…
Read More » -
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്നവർ പിസിആർ ഫലം വരുന്നത് വരെ പുറത്തിറങ്ങരുത്
ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാർ പിസിആർ ഫലം വന്നതിന് ശേഷമേ പുറത്തിറങ്ങാവൂ എന്നു അധികൃതർ വ്യക്തമാക്കി. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഖത്തർ…
Read More » -
ഖത്തറിൽ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചു
ഖത്തറില്‍ കോവിഡ് വാക്സീൻ ബൂസ്റ്റര്‍ ഡോസ് വിതരണം ഇന്ന് മുതൽ തുടങ്ങി. രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസം പിന്നിട്ട, നിശ്ചിത വിഭാഗങ്ങൾക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഖത്തര്‍ സര്‍വകലാശാല…
Read More » -
ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു.
ഖത്തർ ഉംസലാല്‍ ഹൈവേയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശിയായ പ്രവാസി യുവാവ് മരണപ്പെട്ടു. നരിപ്പറ്റ കൊയ്യാൽ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീർ ആണ് മരിച്ചത്. ഖത്തര്‍…
Read More » -
ഖത്തറിലേക്കുള്ള അധ്യാപക റിക്രൂട്ട്മെന്റിൽ തട്ടിപ്പ്, വഞ്ചിതരാവരുതെന്ന് നോർക്ക
ദോഹ: നോർക്കറൂട്ട്സ് വഴി വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിൽ നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ എന്നു അധികൃതർ വ്യക്തമാക്കി. ഖത്തറിലെ ബിർള പബ്ലിക്ക്…
Read More » -
പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് സെപ്റ്റംബർ 17 ന്
ദോഹ: ഇന്ത്യന്‍ എംബസ്സിയുടെ കീഴിൽ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, തൊഴിലാളികള്‍ക്കു വേണ്ടി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 17 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…
Read More » -
ഇന്ത്യൻ എംബസ്സിയിൽ ജോലി ഒഴിവ്
ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ജൂനിയർ ഇൻറർപ്രറ്റർ തസ്തികയിൽ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 5100 ഖത്തർ റിയാൽ മുതൽ 7600 ഖത്തർ റിയാൽ വരെയാണ് ശമ്പള സ്കെയിൽ.…
Read More » -
ഖത്തറിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു
ഖത്തറിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണു ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കണ്ണൂർ തുവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാനാണ് മരിച്ചത്. 40 വയസ്സായിരുന്നു. വെള്ളിയാഴ്ച കുളിമുറിയിൽ കുഴഞ്ഞുവീണ…
Read More » -
വാണിജ്യസ്ഥാപനങ്ങൾ വിലവിവരപ്പട്ടിക അറബിയിൽ പ്രദർശിപ്പിക്കണം. ഇല്ലെങ്കിൽ കനത്ത ശിക്ഷ
ഖത്തറിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ ഷോപ്പുകൾ, വിർച്വൽ ഷോപ്പുകൾ, ഹോം ബിസിനസുകൾ മുതലായ വാണിജ്യ സ്ഥാപനങ്ങളെല്ലാം, സാധനങ്ങളുടെയും സേവനങ്ങളുടെയും വിലവിവരപ്പട്ടിക അറബി ഭാഷയിൽ പ്രദർശിപ്പിക്കണമെന്നു വ്യാപാര-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.…
Read More »