Qatar
-
ഖത്തറിൽ പുതിയ യാത്രാനയം. ഇന്ത്യക്കാർക്കും ക്വാറന്റീനിൽ വൻ ഇളവ്
ദോഹ: ഖത്തർ യാത്രാനയത്തിൽ പ്രകടമായ മാറ്റം. രാജ്യങ്ങളെ കോവിഡ് നിലയുടെ അടിസ്ഥാനത്തിൽ ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് എന്നിങ്ങനെ 3 ലിസ്റ്റുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ എക്സപ്ഷണൽ റെഡ്…
Read More » -
ഖത്തറിൽ അടുത്ത രണ്ട് ദിവസം മഴയും കാറ്റും ഉയർന്ന തിരയും, മുന്നറിയിപ്പുമായി ക്യുഎംഡി
ദോഹ: നാളെ മുതൽ ചൊവ്വാഴ്ച വരെ സമുദ്രമേഖലയിൽ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വകുപ്പ്. ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും ഉയർന്ന തിരമാലയും ഈ ദിവസങ്ങളിൽ ക്യൂഎംഡി…
Read More » -
മുഴുവൻ ഹാജറുമായി ഖത്തറിലെ സ്കൂളുകൾ. വാക്സീനെടുക്കാത്തവർക്ക് ആഴ്ച്ച തോറും ടെസ്റ്റ്
ദോഹ: ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം. 12 വയസ്സ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഹാജർ നില നൂറ് ശതമാനം ആയിരിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത…
Read More » -
ഫഹസ് സ്റ്റേഷനുകളുടെ സമയത്തിൽ മാറ്റം
ഞായറാഴ്ച (ഒക്ടോബർ 3) മുതൽ മെസൈമീർ ഒഴികെയുള്ള എല്ലാ ഫഹസ് സ്റ്റേഷനുകളുടെയും പ്രവർത്തനസമയം രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായി (വൈകുന്നേരം 5.45 ന് ഗേറ്റ്…
Read More » -
നിരാശജനകം, പിന്തിരിപ്പൻ, താലിബാനെതിരെ ഖത്തർ
ദോഹ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തിൽ താലിബാൻ നീക്കം നിരാശജനകവും പിന്തിരിപ്പനുമാണെന്നു ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഥാനി. ഒരു…
Read More » -
ഖത്തറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ശക്തമായ പോളിംഗ്
ദോഹ: ഖത്തറിന്റെ നിയമനിർമാണസഭയായ ഷൂറ കൗണ്‍സിലിലേക്കുള്ള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 29 പോളിംഗ് സ്റ്റേഷനുകളിലായാണ് പോളിംഗ് നടക്കുന്നത്. അഞ്ചാം നമ്പർ മണ്ഡലത്തിൽ…
Read More » -
ഖത്തറിന് നാളെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പ്
ദോഹ: രാജ്യത്തിന്റെ നിയമനിർമാണസഭയായ ഷൂറ കൗണ്‍സിലിലേക്കുള്ള പ്രഥമ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഖത്തറിൽ ദേശീയതലത്തിൽ നടക്കുന്ന ജനാധിപത്യരീതിയിലുള്ള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. നേരത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ജനാധിപത്യ…
Read More » -
ഖത്തറിന്റെ ആദ്യ ഫോർമുല വൺ നവംബറിൽ; 10 വർഷത്തേക്ക് വേദിയാകും.
ലോകത്തെ ഏറ്റവും വലിയ റേസിംഗ് സ്പോർട്ട് ഇവന്റായ ഫോർമുല വണ്ണിന് ഈ നവംബറിൽ ഖത്തർ ആതിഥ്യമരുളും. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ഫോർമുല വണ്ണിന് നവംബർ 19 മുതൽ…
Read More » -
ഖത്തറിൽ ഷീഷാ കേന്ദ്രങ്ങൾ തുറക്കാം. റസ്റ്ററന്റുകളിൽ പ്രവേശനം നൂറ് ശതമാനം വരെ
ദോഹ: ടൂറിസ്റ്റ് ഏരിയകളിൽ, ഫ്ലേവേഡ് ടോബാക്കോ ഉപഭോഗ കേന്ദ്രങ്ങളായ, ഷീഷാ സർവീസുകൾ ആരംഭിക്കാമെന്നു വ്യാപാര വ്യവസായ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 3 മുതൽ ഖത്തറിൽ നാലാം ഘട്ട…
Read More » -
ഖത്തറിൽ കൊവിഡ് ബാധിച്ച് 3 വയസ്സുള്ള കുട്ടി മരിച്ചു; കേസുകൾ കുറഞ്ഞു തന്നെ
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 606-ആമത് കോവിഡ് മരണമാണ് ഇത്. ജന്മനാ ആരോഗ്യവെല്ലുവിളികൾ നേരിടുന്ന കുട്ടി അത്…
Read More »