Qatar
-
ഖത്തർ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണയാളെ സംയുക്ത സേന രക്ഷിച്ചു
ഖത്തർ സമുദ്രാതിർത്തിയിൽ വാണിജ്യ കപ്പലിൽ നിന്ന് വീണ ഒരാളെ രക്ഷിക്കാൻ വിവിധ ഖത്തർ സേനകളുടെ സംയുക്ത ശ്രമം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. വീണയാൾ കൊറിയൻ…
Read More » -
10,000 റിയാൽ ശമ്പളവുമായി അർഹരെ തേടി ദോഹ ഇന്ത്യൻ എംബസി
ദോഹയിലെ ഇന്ത്യൻ എംബസി സീനിയർ ഇന്റർപ്രെറ്റർ (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ താഴെ പറയുന്നു: a) അറബിയിൽ ബിരുദ/ബിരുദാനന്തര ബിരുദം, കൂടാതെ ഒരു അംഗീകൃത സർവകലാശാലയിൽ…
Read More » -
ഖത്തറിലെ ഫോർമുല വൺ ടിക്കറ്റുകൾ വില്പനക്കെത്തി
ഖത്തറിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോർമുല വൺ റേസിങ് എക്സ്ട്രാവാഗൻസയുടെ ടിക്കറ്റുകൾ ലുസൈൽ സർക്യൂട്ട് സ്പോർട്സ് ക്ലബ് വെബ്സൈറ്റിൽ വിൽപ്പനയ്ക്ക് ലഭ്യമായി. പരിമിത കാലയളവിലേക്കുള്ള ഏളി ബേഡ് അഥവാ…
Read More » -
ലുസൈൽ ട്രാം ഓറഞ്ച് ലൈനിന് പകരം ബസ് സർവീസ്
ഓറഞ്ച് ലൈനിലെ ലുസൈൽ ട്രാമിന് പകരം 2023 മെയ് 26, 27 തീയതികളിൽ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് ദോഹ മെട്രോ അധികൃതർ അറിയിച്ചു. അതേസമയം, metroexpress സാധാരണപോലെ…
Read More » -
വിദേശ നിക്ഷേപത്തിൽ ചരിത്ര നേട്ടം; സ്ഥിരമായ മാർക്കറ്റ് മേക്കിംഗിന് 100 കോടി റിയാൽ വകയിരുത്തി ഖത്തർ
2022 സെപ്റ്റംബറിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (ക്യുഐഎ) കീഴിൽ “മാർക്കറ്റ് മേക്കിംഗ് സംരംഭ”ത്തിന്റെ വിജയകരമായ സമാരംഭത്തിനും പ്രാരംഭ നടപ്പാക്കലിനും ശേഷം, 2023 മെയ് 23 ചൊവ്വാഴ്ച ഖത്തർ…
Read More » -
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിന് അംഗീകാരം നൽകിയതായി കഹ്റാമ
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിന് അംഗീകാരം നൽകിയതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) അറിയിച്ചു. ഉയർന്ന വിശ്വാസ്യതയും ജില്ലാ…
Read More » -
ഖത്തർ ഇക്കണോമിക് ഫോറം തുടങ്ങി; ഉദ്ഘാടകനായി അമീർ
“ആഗോള വളർച്ചയുടെ പുതിയ കഥ” എന്ന മുദ്രാവാക്യത്തിൽ മീഡിയ ഗ്രൂപ്പ് ബ്ലൂംബെർഗുമായി സഹകരിച്ച് “ഖത്തർ ഇക്കണോമിക് ഫോറം 2023” ഇന്ന് രാവിലെ കത്താറ ടവേഴ്സ്, ഫെയർമോണ്ട്, റാഫിൾസ്…
Read More » -
ഖത്തറിലെ ബാങ്ക് കസ്റ്റമറിൽ നിന്ന് മോഷ്ടിക്കപ്പെട്ട 71,628 റിയാൽ കണ്ടെടുത്തു
ഖത്തറിലെ ഒരു ബാങ്ക് ഇടപാടുകാരനിൽ നിന്ന് മോഷ്ടിക്കപ്പെട്ട, 71,628 റിയാൽ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കണ്ടെടുത്തു. ബാങ്കിനുള്ളിൽ ഒരു ഉപഭോക്താവിൽ നിന്ന് പണം…
Read More » -
ഖത്തറിൽ ഹൗസ് പാർട്ടിയിൽ വെടിവെപ്പ്: ഒരാൾ അറസ്റ്റിൽ
ദോഹ: ഹൗസ് പാർട്ടിക്കിടെ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പാർട്ടിക്കിടെ ഒരാൾ ആയുധം ഉപയോഗിച്ച് വെടിയുതിർത്തതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആഭ്യന്തര…
Read More » -
ക്യാൻസർ കാരണമാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്ന വാക്സിന് ഖത്തറിൽ അംഗീകാരം; യുവാക്കൾക്ക് സ്വീകരിക്കാം
ദോഹ: സെർവിക്കൽ ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ ക്യാൻസറുകളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ അഥവാ HPV വാക്സിൻ ഖത്തറിൽ വിതരണം ചെയ്യാൻ…
Read More »