Qatar

വാഹനാപകടം: ഖത്തറിൽ മലയാളി ഡ്രൈവർ മരണപ്പെട്ടു

വാഹനാപകടത്തെ തുടർന്ന് ഖത്തറിൽ മലയാളി ഡ്രൈവർ മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി കോന്തേടന്‍ അലി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ സൈലിയ അല്‍ മാജിദ് റോഡിൽ അലി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഉംസലാലിൽ ഡ്രൈവറായിയിരുന്നു അലി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button