Qatar
-
മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഖത്തർ പിന്മാറി
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഖത്തറി ബാങ്കർ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി പിന്മാറിയതായി ബിബിസി സ്പോർട് റിപ്പോർട്ട് ചെയ്തു.…
Read More » -
മിയ ബസാർ വീണ്ടും; ഇക്കുറി ഒക്ടോബർ 20 മുതൽ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിയ (MIA) ബസാർ 2023 ഒക്ടോബർ 20 മുതൽ 2024 മാർച്ച് വരെ MIA പാർക്കിൽ തിരിച്ചെത്തും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്…
Read More » -
മലപ്പുറം ജില്ലയിലെ താനൂർ നിയോജക മണ്ഡലം ഖത്തർ കൂട്ടായ്മ നിലവിൽ വന്നു
മലപ്പുറം താനൂരിലെ പ്രവാസികൂട്ടായ്മ Tanur Expats of Qatar(TEQ) എന്ന പേരിൽ ഖത്തറിൽ നിലവിൽ വന്നു. ഒക്ടോബർ 13 ന് വെള്ളിയാഴ്ച്ച ഹിലാലിലെ ഇൻസ്പയർ ഹാളിൽ വെച്ചായിരുന്നു…
Read More » -
ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ ബലമായി നാടുകടത്താനുള്ള ആഹ്വാനത്തെ എതിർത്ത് ഖത്തർ
ഗാസ മുനമ്പിൽ നിന്ന് ഫലസ്തീൻ ജനതയെ ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങളെ ഖത്തർ ഭരണകൂടം നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സ്ട്രിപ്പിലെ ഉപരോധം പിൻവലിക്കാനും അന്താരാഷ്ട്ര മാനുഷിക…
Read More » -
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി ഇപ്പോൾ ഖത്തറിലും
കായികമായും മാനസികമായും നിങ്ങളുടെ കുട്ടിയെ കരുത്തരാക്കാം…ഫുട്ബോളിന്റെ ആഗോള തലസ്ഥാനമാകുന്ന ഖത്തറിലേക്ക് മലയാളികളുടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സമർപ്പണം.രജിസ്റ്റർ ചെയ്യുന്നതിനും മറ്റു വിശദാംശങ്ങൾക്കും +974 33481833 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ…
Read More » -
3 വയസ് മുതൽ കുട്ടികൾക്ക് കിന്റർഗാർട്ടൻ; പരീക്ഷണവുമായി വിദ്യാഭ്യാസ മന്ത്രാലയം
2023-24 അധ്യയന വർഷത്തേക്ക് പൊതു കിന്റർഗാർട്ടനുകളിൽ (KGs) ‘3 വയസ്സ്’ തലത്തിൽ 128 വിദ്യാർത്ഥികളെ ചേർത്തതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. മൂന്ന് വയസ് മുതൽ…
Read More » -
ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Urgent Hiring Female Staff We are looking for a Waitress for a reputed five star hotelDuty time 6:00 pm to…
Read More » -
വിമാന നിരക്ക് വർദ്ധന: സഫാരി എംഡി സൈനുൽ ആബിദീൻ നൽകിയ ഹർജ്ജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
ഉത്സവസീസണുകളിലും മറ്റും വിമാനക്കമ്പനികള്‍ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് വര്‍ധന നടത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വ്യവസായി പ്രമുഖന് സഫാരി ഗ്രൂപ്പ് എം.ഡി സഫാരി സൈനുല്‍ ആബിദീന്‍…
Read More » -
കാറുകളിൽ മതിമറന്ന് ലുസൈൽ ബോളിവാർഡ്; ജിംസ് ഖത്തറിന് നാളെ സമാപനം
1.3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലൂടെ 100 ആഡംബര സ്വപ്ന കാറുകൾ കുതിച്ചുകയറുന്നതിന്റെ ആവേശകരമായ കാഴ്ചയുമായി ലുസൈൽ ബൊളിവാർഡ് ഇന്നലെ “പരേഡ് ഓഫ് എക്സലൻസിന്” വേദിയായി. “പരേഡ് ഓഫ്…
Read More » -
ഖത്തറിൽ 15 മാലിന്യ ശേഖരണ പോയിന്റുകൾ സ്ഥാപിച്ച് മുൻസിപ്പാലിറ്റി മന്ത്രാലയം
വിദൂര പ്രദേശങ്ങളിൽ മൊബൈൽ കന്നുകാലി ഫാമുകൾ, കാർഷിക ഫാമുകൾ, കളപ്പുരകൾ എന്നിവയ്ക്ക് സമീപം മാലിന്യം തെറ്റായ രീതിയിൽ നിക്ഷേപിക്കുന്നത് തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഈ പ്രദേശങ്ങളിൽ 15…
Read More »