Qatar
-
‘മിയ’യിലെ എക്സ്ബിഷനുകൾക്ക് ടിക്കറ്റ് സൗജന്യം; “എക്താഷിഫ് അൽ ആൻഡലസ്” നാളെ സമാപിക്കും
ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ (എംഐഎ – മിയ) മൂന്ന് മാസമായി തുടർന്ന് വരുന്ന “എക്താഷിഫ് അൽ ആൻഡലസ്” (ഡിസ്കവർ ആൻഡലൂസിയ) പ്രദർശനം നാളെ ഡിസംബർ 30 ന്…
Read More » -
ലോകത്ത് ഏറ്റവും ഉയർന്ന ഇന്റർനെറ്റ് വികസന നിരക്കിൽ മുൻനിരയിൽ ഖത്തർ
ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) വികസനത്തിന്റെ കാര്യത്തിൽ ലോകമെമ്പാടുമുള്ള മുൻനിര രാജ്യങ്ങളിലൊന്നായി ഖത്തർ റാങ്ക്…
Read More » -
പലസ്തീന് വേണ്ടിയുള്ള പ്രത്യേക അറബ് പാർലമെന്റിൽ പങ്കെടുത്ത് ഖത്തർ ഷൂറ കൗൺസിൽ
ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെ ലീഗ് ഓഫ് അറബ് സ്റ്റേറ്റിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഇന്ന് നടന്ന പലസ്തീനെയും ഗാസയെയും പിന്തുണയ്ക്കാനുള്ള അറബ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ശൂറ…
Read More » -
നാളെ മുതൽ ഖത്തറിൽ മഴ
നാളെ ഡിസംബർ 29 മുതൽ അടുത്ത ആഴ്ച ആരംഭം വരെ ഖത്തറിൽ മഴ സാധ്യത പ്രവചിക്കുന്നതായി ക്യൂഎംഡി. ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റിൽ, നാളെ മുതൽ അടുത്ത…
Read More » -
ഖത്തറിൽ അറസ്റ്റിലായ ഇന്ത്യൻ എക്സ് നേവി അംഗങ്ങളുടെ വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവിക സേന അംഗങ്ങളുടെ ശിക്ഷ അപ്പീൽ കോടതി ഇളവ് ചെയ്തു. വധശിക്ഷ റദ്ദു ചെയ്ത കോടതി…
Read More » -
ഏഷ്യാകപ്പ് ഖത്തർ: ഇന്ത്യൻ ടീം ഉടൻ ദോഹയിലെത്തും
ഒരു മാസത്തിനുള്ളിൽ ആരംഭിക്കുന്ന AFC ഏഷ്യൻ കപ്പ് 2023-ൽ ഖത്തറിലേക്ക് ആദ്യമെത്തുന്ന ടീമാകാൻ ഇന്ത്യ. ഡിസംബർ 30 ന് ഇന്ത്യൻ ദേശീയ ടീം ദോഹയിൽ എത്തും. ചരിത്രത്തിലെ…
Read More » -
വർഷാവസാന ക്ലോസിംഗ്: ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്
വർഷാവസാന ക്ളോസിംഗിനോട് അനുബന്ധിച്ച്, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ധനകാര്യ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. 2024 ജനുവരി 1 തിങ്കളാഴ്ച ഔദ്യോഗിക അവധിയായി നിശ്ചയിച്ചിരിക്കുന്നതായി ബാങ്ക്…
Read More » -
ലുസൈൽ ബൊളിവാർഡ് 2024 ഫെബ്രുവരി 17 വരെ അടച്ചിടും
ലുസൈൽ ബോളിവാർഡ് 2023 ഡിസംബർ 31 ഞായറാഴ്ച മുതൽ 2024 ഫെബ്രുവരി 17 വരെ അടച്ചിടുമെന്നു ലുസൈൽ സിറ്റി ഒഫീഷ്യൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വരാനിരിക്കുന്ന ഇവന്റുകൾ…
Read More » -
ഹയ്യ പ്ലാറ്റ്ഫോം വഴി വിസ നടപടികൾ: ഖത്തറിലേക്ക് സന്ദർശക വരവ് കൂടിയതായി റിപ്പോർട്ട്
ഹയ്യ പ്ലാറ്റ്ഫോമിലൂടെ ലളിതമാക്കിയ വിസ നടപടിക്രമങ്ങൾ ഖത്തറിലേക്കുള്ള സന്ദർശക വരവ് വർധിപ്പിച്ചതായി റിപ്പോർട്ട്. 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായുള്ള വമ്പിച്ച അടിസ്ഥാന സൗകര്യ വികസനവും കഴിഞ്ഞ…
Read More » -
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം: കരട് നിയമത്തിന് ഖത്തർ മന്ത്രിസഭാ അംഗീകാരം
സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. ഡ്രാഫ്റ്റ് ശൂറ കൗൺസിലിന് റഫർ ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ്…
Read More »