Qatar

ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു

ഖത്തറിൽ നാല് വയസ്സുള്ള മലയാളി ബാലൻ മരണപ്പെട്ടു. വക്ര ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹസ്ലാൽ ആണ് മരിച്ചത്. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം സ്വദേശി എഴുത്തച്ഛൻകണ്ടി അമീർ- ഷിബി റഷീദ ദമ്പതികളുടെ മകൻ ആണ്.

അമീർ ഖത്തറിൽ ടഡ്മൂർ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button