Health
-
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്ന് ഖത്തറിൽ തുറന്നു. ബിസിനസ്-വ്യവസായ മേഖലയിലെ ജീവനക്കാർക്കായി വാക്സീൻ ബുക്ക് ചെയ്യാൻ അവസരം.
ദോഹ: ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്ന് ഖത്തറിൽ തുറന്നു. പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും ഖത്തർ ചാരിറ്റിയും ആഭ്യന്തര…
Read More » -
വാഹനത്തിലെത്തി വാക്സീൻ: PHCC കേന്ദ്രങ്ങളിലും വൈകുന്നേരം മുതൽ
ദോഹ: ഖത്തറിൽ ചൂട് കനത്തതോടെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) ഹെൽത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനസമയവും മാറ്റി. വൈകിട്ട് 4 മുതൽ രാത്രി…
Read More » -
നിർബന്ധിത പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, അംഗീകൃത കേന്ദ്രങ്ങൾ ഇവയാണ്
ദോഹ: ജൂണ്‍ 18 മുതൽ ഖത്തറിൽ രണ്ടാം ഘട്ട കൊവിഡ് പ്രോട്ടോക്കോൾ ഇളവുകൾക്കൊപ്പം വന്ന നിബന്ധനയായിയുന്നു സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളിലെ ഇത് വരെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക്…
Read More » -
ഖത്തറിലെ ആദ്യ കൊവിഡ് സ്പെഷ്യൽ കേന്ദ്രങ്ങളിലൊന്നായ ഹസം മൊബൈറീക്കിലും അവസാനരോഗികൾ ആശുപത്രി വിടുന്നു. ഇനി സാധാരണ സേവനം.
ദോഹ: ഖത്തർ കോവിഡിൽ നിന്ന് മുക്തി നേടി സമസ്ത മേഖലകളിലും സാധാരണ ജീവിതത്തിലേക്ക് അടുക്കവേ കോവിഡിനെതിരെ ഏറ്റവും മുന്നണിപ്പോരാട്ട രംഗത്തുണ്ടായിരുന്ന ആശുപത്രികളും വിഭിന്നമാകുന്നില്ല. കോവിഡ് പോരാട്ടത്തിനായൊരുക്കിയ ഏഴ്…
Read More » -
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഖത്തർ ആരോഗ്യ സമ്മേളനത്തിലേക്ക് ആശയങ്ങൾ സമർപ്പിക്കാൻ അവസരം
ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നടക്കുന്ന ഖത്തർ വെർച്വൽ ഹെൽത്ത് കോണ്‍ഫറൻസ് 2022 ലേക്ക് പോസ്റ്റർ പ്രചരണത്തിനും പ്രഭാഷണങ്ങൾക്കുമായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ ക്ഷണിച്ച്…
Read More » -
പ്രതിവാര നിർബന്ധിത റാപ്പിഡ് ആന്റിജൻ ടെസ്റ്റ് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം. ഈ വിഭാഗങ്ങൾക്ക് ആവശ്യമില്ല.
ദോഹ: കോവിഡ് രണ്ടാം ഘട്ട ഇളവുകൾക്കൊപ്പം വാക്സീൻ ഇത് വരെയും സ്വീകരിക്കാത്ത സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള പുതിയ നിർദ്ദേശമാണ് നിർബന്ധ പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ്.…
Read More » -
ഖത്തറിൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകില്ല
ദോഹ: ലോകരാജ്യങ്ങളിൽ പലരും കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കവെ ഖത്തറിൽ രോഗത്തിന്റെ ഇനിയൊരു തരംഗം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് പ്രതിരോധതിനായുള്ള ഖത്തർ നാഷണൽ സ്ട്രാറ്റജിക്…
Read More » -
ഖത്തറിൽ ആകെ കൊവിഡ് രോഗികൾ രണ്ടായിരത്തിലും താഴെയെത്തി. സാധാരണജീവിതത്തിലേക്ക് അകലം കുറച്ച് നാളെ മുതൽ കൂടുതൽ ഇളവുകളും
ദോഹ: ഖത്തറിൽ ഇന്ന് 208 പേർക്ക് കൂടി കോവിഡ് രോഗമുക്തി ആയതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിലും കുറഞ്ഞു. 1986 പേരാണ് നിലവിൽ രോഗികളായുള്ളത്.…
Read More » -
ഖത്തറിൽ കൊവിഡ് പിസിആർ ടെസ്റ്റിന് പുതിയ കേന്ദ്രങ്ങൾക്ക് കൂടി പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം
ദോഹ: ഖത്തറിൽ കോവിഡ് പിസിആർ ടെസ്റ്റ് ചെയ്യാനുള്ള അംഗീകൃത കേന്ദ്രങ്ങൾ ഖത്തർ സർക്കാർ വർധിപ്പിച്ചു. പുതുതായി ഇന്ന് അനുവദിച്ച 5 കേന്ദ്രങ്ങൾ അടക്കം നിലവിൽ 81 കേന്ദ്രങ്ങളിൽ…
Read More » -
ജൂണ്‍ 18 മുതൽ ഖത്തറിൽ രണ്ടാം ഘട്ട കൊവിഡ് നിയന്ത്രണ-ഇളവുകൾ. അറിയാം വിശദമായി.
ദോഹ: ഖത്തറിൽ രണ്ടാം ഘട്ട കോവിഡ് പ്രോട്ടോക്കോൾ ഇളവുകൾക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ജൂണ്‍ 18 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ട ഇളവുകളും തീരുമാനങ്ങളും…
Read More »