Qatar

മെട്രോലിങ്ക് ഒരു റൂട്ടിൽ കൂടി സർവീസ് ആരംഭിക്കുന്നു

ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ഓഗസ്റ്റ് 6 ഞായറാഴ്ച മുതൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കും. റാസ് ബു ഫോണ്ടാസ് സ്റ്റേഷനിൽ നിന്നുള്ള M129 ആയിരിക്കും പുതിയ റൂട്ട്. ഇത് ബർവ വില്ലേജും മദീനന്തയും കണക്ട് ചെയ്ത് കടന്ന് പോകും.

ഖത്തർ റെയിൽ നൽകിയ മാപ്പ് പ്രകാരം, മദീനത്നയ്ക്ക് ചുറ്റും 7 ബസ് സ്റ്റോപ്പുകൾ ഉണ്ട്.

മെട്രോലിങ്ക് സൗജന്യ ബസ് സേവനമാണ്. ഇതിനായി ഉപയോക്താക്കൾ Karwa Journey Planner App – Android അല്ലെങ്കിൽ iOs-ൽ സൗജന്യ QR കോഡ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button