Qatar

ലുസൈൽ ട്രാം ഓറഞ്ച് ലൈനിന് പകരം ബസ് സർവീസ്

ഓറഞ്ച് ലൈനിലെ ലുസൈൽ ട്രാമിന് പകരം 2023 മെയ് 26, 27 തീയതികളിൽ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് ദോഹ മെട്രോ അധികൃതർ അറിയിച്ചു.

അതേസമയം, metroexpress സാധാരണപോലെ പ്രവർത്തിക്കും. എനർജി സിറ്റി സൗത്ത് സർവീസ് ഏരിയയ്ക്കുള്ള മെട്രോ എക്സ്പ്രസ് ബുക്കിംഗുകൾ മറ്റ് ട്രാം സ്റ്റേഷനുകളിൽ നടത്താനാവും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button