-
Qatar
ഖത്തറിൽ അഞ്ചുവയസ്സുകാരൻ മുങ്ങിമരിച്ചു
ഖത്തറില്‍ വീടിന് അടുത്ത നീന്തല്‍ കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന് മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകൻ അദിവ്…
Read More » -
Qatar
ഖത്തറിൽ വാഹനങ്ങളുടെ പൊതുലേലം ആരംഭിച്ചു
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഖത്തറിൽ വാഹനങ്ങളുടെയും സ്ക്രാപ്പുകളുടെയും പൊതുലേലം ഇന്നലെ മുതൽ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ലേലം ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 1…
Read More » -
Health
ഇഹ്തിറാസിൽ പുതിയ അപ്ഡേറ്റ്; ബൂസ്റ്റർ ഡോസ് സെപ്റ്റംബർ 15 മുതൽ
സെപ്റ്റംബർ 15 മുതൽ ഖത്തറിൽ കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതിന് പിന്നാലെ ഇഹ്തിറാസ് ആപ്പിൽ ഇത് സംബന്ധിച്ച അപ്ഡേറ്റും പ്രത്യക്ഷപ്പെട്ടു. വാക്സിനേഷൻ സെക്ഷന്‍…
Read More » -
Job Vacancy
ഖത്തർ സർക്കാർ സ്കൂളുകളിൽ അധ്യാപകർക്ക് അവസരം
ഖത്തറിൽ സർക്കാർ സ്കൂളുകളിലേക്ക് വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ 7 ലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ അനുസരിച്ച്, വിവിധ അധ്യാപക തസ്തികകളിലേക്ക് ഖത്തർ…
Read More » -
Business
ഖത്തറിലെ ഹോട്ടൽ താമസം/ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിൽ – റിപ്പോർട്ട്
രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ വിശകലനം ചെയ്യുന്ന മദ്ധ്യവർഷ പ്രകടന റിപ്പോർട്ട് ഖത്തർ ടൂറിസം പുറത്തിറക്കി. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവാണ് റിപ്പോർട്ടിൽ വിശകലന…
Read More » -
Qatar
കള്ളക്കടത്ത്: വിവരങ്ങൾ നൽകാൻ പൊതുജനങ്ങളോട് കസ്റ്റംസിന്റെ ആഹ്വാനം
ദോഹ: ഖത്തർ കസ്റ്റംസിന്റെ പിടിയിൽ വീഴുന്ന വിവിധ തരം കള്ളക്കടത്തുകൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നാലോളം കേസുകൾ ഇത്തരത്തിൽ പിടിക്കപ്പെട്ടു. മെഡിക്കൽ മാസ്ക് ബോക്സിനുള്ളിൽ മാസ്കിനാൽ…
Read More » -
Qatar
ഖത്തർ യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥികളും കോഴ്സുകളും ഇരട്ടിയായി; അഡ്മിഷൻ സംശയങ്ങൾക്കായി ‘ഓപ്പൺ ഡേ’
ഖത്തർ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും കഴിഞ്ഞ 3 വർഷത്തിനുള്ളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി റിപ്പോർട്ട്. വിവിധ കോളേജുകളിലായി 60 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ യൂണിവേഴ്സിറ്റി…
Read More » -
Qatar
തിരുവല്ല സ്വദേശി ഖത്തറിൽ മരണപ്പെട്ടു
ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി മരണപ്പെട്ടു. അഞ്ചല്‍ കുറ്റിയില്‍ കോടിയാട്ട് പ്രവീണ്‍ ജോസഫ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. മോന്‍സിയാണ് പിതാവ്. ലൈല മാതാവാണ്.…
Read More » -
Qatar
ഖത്തറിലെ യാത്രക്കാർ മരുന്നുകൾ കൈവശം വെക്കുന്നതിൽ ജാഗ്രത, മുന്നറിയിപ്പ് ആവർത്തിച്ച് അധികൃതർ
മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകൾ ഖത്തറിലെ യാത്രക്കാർ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റ് പറഞ്ഞു. അനുവദനീയ മരുന്നുകൾ കൈവശം…
Read More » -
Qatar
ഖത്തറിൽ അപകടത്തിൽ മരിച്ചയാളുടെ ഇൻഷുറൻസ് തുക ഇടനിലക്കാരൻ തട്ടിയെടുത്തു
ഖത്തറിൽ ഗ്യാസ് ചോർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട പ്രവാസി മലയാളിയുടെ ഇൻഷുറൻസ് തുക ഇടനിലക്കാരൻ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് തിക്കോടി സ്വദേശിയായ സക്കറിയയുടെ കുടുംബമാണ് ഇത് സംബന്ധിച്ച് നോർക്കയ്ക്ക്…
Read More »