-
India
പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾ: ‘മീറ്റ് ദി അംബാസിഡറു’മായി ഇന്ത്യൻ എംബസി
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ അംബാസിഡറെ നേരിൽ കണ്ടു ബോധിപ്പിക്കാൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ “മീറ്റ് ദി അംബാസഡർ” ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ന്…
Read More » -
Legal
ലൈസൻസ് ഇല്ലാതെ കറൻസി കൈമാറ്റം: ഖത്തറിൽ പ്രവാസി അറസ്റ്റിലായി
ലൈസൻസില്ലാതെ കറൻസി വിനിമയ പ്രവർത്തനങ്ങൾ നടത്തിയതിന് ഏഷ്യൻ വംശജനായ ഒരു വ്യക്തിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) അറസ്റ്റ് ചെയ്തു. നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് ഇയാളുടെ അറസ്റ്റ്.…
Read More » -
Business
ഹലാൽ വ്യവസായങ്ങൾ വികസിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഖത്തർ ചേംബർ ചെയർമാൻ
ഹലാൽ ഉൽപന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ തമ്മിലുള്ള വൈദഗ്ധ്യം കൈമാറ്റം ചെയ്യേണ്ടതിൻ്റെ സാധ്യതകൾ വിശകലനം ചെയ്ത് കൊണ്ട് ഹലാൽ വ്യവസായം വികസിപ്പിക്കാനും അതിൻ്റെ വിപണി വിപുലീകരിക്കാനും…
Read More » -
Qatar
എക്സിറ്റ് ആന്റ് റീ-എൻട്രി വിസ കാലാവധി കഴിഞ്ഞ പ്രവാസികളെ വിലക്കുന്ന നിയമം സൗദി അറേബ്യ നിർത്തലാക്കി
റിയാദ്: എക്സിറ്റ്, റീ എൻട്രി വിസയുടെ കാലാവധി തീരുംമുമ്പ് രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് ഏർപ്പെടുത്തി വന്നിരുന്ന മൂന്ന് വർഷത്തെ വിലക്ക് സൗദി അറേബ്യ നീക്കി. സൗദിയിലെ…
Read More » -
Qatar
എക്സ്പോ ദോഹയിൽ ചൊവ്വാഴ്ച ലഖ്വിയ ഫോഴ്സിന്റെ ആകാശ സ്റ്റണ്ടുകൾ കാണാം
എക്സ്പോ ദോഹയിൽ ആകാശ സാഹസികതയുമായി ഖത്തറിന്റെ ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സായ ലഖ്വിയ. ജനുവരി 30 ചൊവ്വാഴ്ച ലഖ്വിയ സ്കൈഡൈവിംഗ് ടീമിന്റെ പാരച്യൂട്ട് ജമ്പുകൾക്കും സ്കൈ സ്റ്റണ്ടുകൾക്കും എക്സ്പോ…
Read More » -
International
ഗസ്സ: ഇസ്രയേൽ, യുഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഖത്തർ പ്രധാനമന്ത്രി
ഗാസയിൽ തടവിലാക്കപ്പെട്ടവരുടെ മോചനവും യുദ്ധവിരാമവും ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി (സിഐഎ) ഡയറക്ടറും ഇസ്രയേലി കൗൺസിലറും ഖത്തർ ഉദ്യോഗസ്ഥരുമായി ഉടൻ കൂടിക്കാഴ്ച നടത്തിയെക്കുമെന്ന് അൽ ജസീറ…
Read More » -
Qatar
വർണപ്പട്ടങ്ങളുടെ ഉത്സവമേളം; കൈറ്റ് ഫെസ്റ്റിവൽ തുടങ്ങി
വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന “ഖത്തർ കൈറ്റ് ഫെസ്റ്റിവലി”ന് ഇന്നലെ പഴയ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂയിസ് ടെർമിനലിൽ തുടക്കമായി. വർണാഭമായ പട്ടങ്ങൾ ആകാശത്തെ അലങ്കരിക്കുന്ന ഫെസ്റ്റിവൽ, ഫെബ്രുവരി…
Read More » -
Qatar
ഇതാദ്യമായി ഖത്തർ-യുഎഇ സംയുക്ത ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
ഖത്തറും യുഎഇയും സംയുക്തമായി സംഘടിപ്പിക്കുന്ന ആദ്യ ഫുട്ബോൾ ടൂർണമെന്റായ സൂപ്പർകപ്പ് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി ഖത്തറിൻ്റെ അമീർ കപ്പ് ചാമ്പ്യൻമാരായ അൽ…
Read More » -
India
റിപ്പബ്ലിക് ദിനം ആഘോഷിച്ച് ദോഹ ഇന്ത്യൻ എംബസി
75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഇന്ന് രാവിലെ ദോഹയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് 500-ലധികം ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഇന്ത്യൻ കൾച്ചറൽ…
Read More » -
International
ഖത്തർ പ്രശ്നക്കാരെന്ന് നെതന്യാഹു; തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം
ഖത്തറിനെതിരെ വിദ്വേഷകരമായ പ്രസ്താവനയുമായി രംഗത്തെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഖത്തർ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചതോടെ മേഖലയിൽ വീണ്ടും ഇസ്രായേൽ-ഖത്തർ വാഗ്വാദങ്ങൾ വാർത്തകളിൽ നിറയുന്നു. ഖത്തർ പ്രശ്നക്കാർ…
Read More »