Qatar

പുതുവർഷ ആശംസകളുമായി അമീർ

2023 ജൂലൈ 19 ബുധനാഴ്ച, പുതിയ ഹിജ്‌രി വർഷം അഥവാ മുഹറം 1 നോടനുബന്ധിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പുതുവത്സര ആശംസകൾ കൈമാറി. അറബ്, മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കൾ, മഹത്തുക്കൾ, ഉന്നതർ, മറ്റു വ്യക്തികൾ എന്നിവരുമായി ആശംസ സന്ദേശങ്ങൾ അയച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button