Qatar
തുർക്കിയിലേക്ക് പുറപ്പെട്ട് അമീർ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന്, ഞായറാഴ്ച രാവിലെ ഖത്തറിൽ നിന്ന് തുർക്കിയിലേക്ക് പുറപ്പെട്ടു. ഭൂകമ്പ ബാധിത തുർക്കിയിൽ അദ്ദേഹം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ കാണും.
ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ