WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തർ പ്രധാനമന്ത്രി രാജി വെച്ചു; പുതിയ പ്രധാന മന്ത്രിയെ നിയമിച്ച് അമീർ

പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രാജി സ്വീകരിച്ചുകൊണ്ട് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി 2023 ലെ അമീരി ഉത്തരവ് നമ്പർ 1 ചൊവ്വാഴ്ച പുറത്തിറക്കി.

അതേസമയം, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട് 2023ലെ നമ്പർ 2 ഉത്തരവും ഷെയ്ഖ് തമീം ചൊവ്വാഴ്ച പുറപ്പെടുവിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button