Qatar
ദോഹയിൽ ആദ്യമായി ഫേജോയും അമൃത രാജനും!

Celebrating Qatar-ന്റെ ഭാഗമായി ആൽക്കലൈൻ പ്രോജെക്ടസ് അവതരിപ്പിക്കുന്ന സംഗീതവിരുന്നായ KARAKK – The Great Indian Gig-ൽ മലയാളത്തിന്റെ ജനപ്രിയ റാപ്പർ ഫേജോയും, Indian Idol വേദിയിലൂടെ ശ്രദ്ധ നേടിയ ഗായിക അമൃത രാജനും ആദ്യമായി ദോഹയിൽ ഒരേ വേദിയിൽ എത്തുന്നു. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ, സെപ്റ്റംബർ 11 നു ആണ് പരിപാടി.
റാപ്പിന്റെ ആവേശവും മനോഹരമായ ലൈവ് സംഗീതവും ഒരുമിക്കുന്ന ഈ വമ്പൻ സംഗീതരാവ് ദോഹയിലെ സംഗീതപ്രേമികൾക്ക് മറക്കാനാകാത്ത അനുഭവമാകും.
പരിപാടിയുടെ ടിക്കറ്റുകൾ Q-Tickets-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 3373 6300 എന്ന നമ്പറിൽ ബന്ധപ്പെടാം.
👉 ഖത്തർ മലയാളീസ് ഗ്രൂപ്പിൽ ഇതുവരെ ജോയിൻ ചെയ്യാത്തവർക്ക് – https://chat.whatsapp.com/Jy5APs6M2cV7zw4PrAdlvX?s=cl&p=a&ilr=1&amv=2




