HealthQatar

അൽ വാബ് ഹെൽത്ത് സെന്ററിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള 24 മണിക്കൂർ അടിയന്തര ചികിത്സാ സേവനങ്ങൾ PHCC വ്യാപിപ്പിച്ചു

ഇതോടെ പി.എച്ച്.സി.സിക്ക് കീഴിലുള്ള മുതിർന്നവർക്കായുള്ള അടിയന്തര ചികിത്സാ കേന്ദ്രങ്ങളുടെ ആകെ എണ്ണം 16 ആയും, കുട്ടികൾക്കായുള്ള കേന്ദ്രങ്ങളുടെ എണ്ണം 11 ആയും ഉയർന്നു.
നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:

  • മുതിർന്നവർക്കുള്ള കേന്ദ്രങ്ങൾ (Adult Urgent Care): അൽ റുവൈസ്, ഉം സലാൽ, മുഐതർ, അൽ മാഷാഫ്, അൽ സദ്ദ്, ഗരാഫത്ത് അൽ റയ്യാൻ, അൽ ഷഹാനിയ, അബു ബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കാബാൻ, അൽ കരാന, ലെബൈബ്, അൽ വജ്ബ, അൽ തുമാമ, അൽ ഖോർ, അൽ വാബ്.
  • കുട്ടികൾക്കുള്ള കേന്ദ്രങ്ങൾ (Pediatric Urgent Care): അൽ റുവൈസ്, ഉം സലാൽ, മുഐതർ, അൽ മാഷാഫ്, അൽ സദ്ദ്, ലെബൈബ്, അൽ വജ്ബ, അൽ തുമാമ, അൽ ഖോർ, റൗദത്ത് അൽ ഖൈൽ, അൽ വാബ്.
  • 👉 ഖത്തർ മലയാളീസ് ഗ്രൂപ്പിൽ ഇതുവരെ ജോയിൻ ചെയ്യാത്തവർക്ക് – https://chat.whatsapp.com/CwiiNIjiISE1yfFluDnsRe?s=cl&p=a&mlu=2

Related Articles

Back to top button