QatarTravel

ഹമദ് എയർപോർട്ടിൽ നിന്ന് ഇൻഡിഗോ, ഫ്ലൈനാസ്, പെഗാസസ് എയർലൈൻസ് എന്നിവയും സർവീസ് പുനരാരംഭിച്ചു

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് വിദേശ വിമാനക്കമ്പനികൾ കൂടി സർവീസ് പുനരാരംഭിക്കുന്നു; ഇൻഡിഗോ, ഫ്ലൈനാസ്, പെഗാസസ് എയർലൈൻസ് എന്നിവയാണ് സർവീസുകൾ വീണ്ടും തുടങ്ങുന്നത്
യാത്രക്കാർക്ക് വിമാന സമയവിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
വിവിധ വിമാനക്കമ്പനികൾ സർവീസ് പുനരാരംഭിക്കുന്ന തീയതികൾ താഴെ നൽകുന്നു:

  • 1 May 2026: എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഗൾഫ് എയർ, ഇൻഡിഗോ
  • 4 May 2026: എത്യോപ്യൻ എയർലൈൻസ്
  • 11 May 2026: ശ്രീലങ്കൻ എയർലൈൻസ്
  • 12 May 2026: പെഗാസസ് എയർലൈൻസ്
  • 16 May 2026: കാം എയർ
  • 19 May 2026: ഫ്ലൈനാസ്
  • 1 July 2026: റോയൽ എയർ മറോക്ക്

Related Articles

Back to top button