Qatar

KMCC സൗത്ത് സോൺ ടീമിൻ്റെ ജേർസി, പ്രൊമോ വിഡിയോ പ്രകാശനം നടന്നു

KMCC ഖത്തർ സ്റ്റേറ്റ് സ്‌പോർട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെൻ്റിൽ മത്സരിക്കുന്ന KMCC സൗത്ത് സോൺ ടീമിൻ്റെ ജേർസിയും പ്രൊമോ വിഡിയോയുടെയും പ്രകാശനം ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ് Dr. അബ്ദുൽ സമദ് കെഎംസിസി ആസ്ഥാനത്തു വെച്ച് നിർവഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്‌, സംസ്ഥാന സെക്രട്ടറി താഹിർ താഹക്കുട്ടി, സംസ്ഥാന ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, സൽമാൻ ഇളയിടം, സ്പോർട്സ് വിങ് ചെയര്മാൻ അബ്ദുൽ റസാഖ് കുന്നുമ്മേൽ, സൗത്ത് സോൺ Acting പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജന. സെക്രട്ടറി സിറാജുദ്ദിൻ, ഭാരവാഹികളായ അമീർ കായംകുളം,സ്റ്റേറ്റ് വോളന്റിയർ വിങ് കൺവീനർ ജിബിൻ, സ്പോർട്സ് ‌ വിങ് വൈസ് ചെയര്മാന് ആദിൽ എന്നിവർ ടീം അംഗങ്ങൾക്ക് ആശംസകൾ നേർന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button