Qatar

ഖത്തറിന് നേരെ ഡ്രോൺ ആക്രമണം: പ്രതിരോധിച്ച് സായുധ സേന

ദോഹ: ഏപ്രിൽ 2-ന് ഖത്തറിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകളാണ് ഖത്തറിനെ ലക്ഷ്യമിട്ട് എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എത്തിയ ഡ്രോണുകളെല്ലാം തകർക്കുകയും നിർവീര്യമാക്കുകയും ചെയ്തതായി മന്ത്രാലയം സ്ഥിരീകരിച്ചു

Related Articles

Back to top button