Qatar

ദോഹ കോർണിഷിൽ ദേശീയ ദിന പരേഡ് 9 മണി മുതൽ: പൊതു ജനങ്ങൾക്ക് ക്ഷണം

നാഷണൽ ഡേ ആഘോഷങ്ങളുടെ ഓർഗനൈസിങ് കമ്മറ്റി, 2025 ദേശീയ പരേഡിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചു. പരേഡ് ഡിസംബർ 18 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. പൊതുജനങ്ങൾക്കുള്ള പ്രവേശനം രാവിലെ 5 മണിക്ക് തുറന്ന് 7:30 ന് അവസാനിക്കും.

Related Articles

Back to top button