Qatar
ഹൃദയാഘാതം: ഖത്തറിൽ മലയാളി വനിത മരണപ്പെട്ടു
ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് പൂനൂർ വട്ടക്കണ്ടി മഠത്തും പൊയിൽ കോയിക്കൽ താഹിറ ആണ് ഹമദ് ആശുപത്രിയിൽ ചൊവ്വാഴ്ച മരണപ്പെട്ടത്. 50 വയസ്സായിരുന്നു. ഖത്തറില്‍ ഫാമിലി വിസയിൽ ആയിരുന്നു ഇവർ. മക്കൾ സജ്ജാദ് അലി, സജ്ഫല് സഞ്ജു. മൃതദേഹം ഇന്ന് രാത്രി ഏഴുമണിക്കുള്ള ഖത്തർ എയർവെയ്സ് വിമാനത്തിൽ നാട്ടിലെത്തിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi