Hot NewsQatar

റോഡുകളിൽ ഈ മണിക്കൂറുകളിൽ ട്രക്കുകൾക്ക് നിരോധനം

വിശുദ്ധ റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയന്ത്രണം പ്രഖ്യാപിച്ചു. 

രാവിലെ 7.30 മുതൽ 10 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയും വൈകിട്ട് 5.30 മുതൽ അർദ്ധരാത്രി 12 വരെയും ട്രക്കുകൾ ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.

തിരക്കുള്ള സമയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് നിയന്ത്രണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button