Qatar

ഷൂറ കൗൺസിൽ പ്രധാന ഹാളിന് ഇനി അമീറിന്റെ പേര്

രാജ്യത്തെ ശൂറ പാരമ്പര്യങ്ങൾ ഏകീകരിക്കുന്നതിന് മുഖ്യ പരിഗണന നൽകിയ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട്, ഷൂറ കൗൺസിൽ തിങ്കളാഴ്ച അതിന്റെ പ്രധാന ഹാളിന് “തമീം ബിൻ ഹമദ് ഹാൾ” എന്ന് നാമകരണം ചെയ്തു.


അടുത്ത സെഷൻ മുതൽ ആരംഭിക്കുന്ന കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നടപടി. ശൂറാ കൗൺസിലിനുള്ള ഹിസ് ഹൈനസിന്റെ പിന്തുണയെ പ്രശംസിക്കുന്നതായി കൗൺസിൽ അധികൃതർ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button