Qatar

സീലൈൻ ഏരിയയിലെ വേലി കെട്ടിയ പരിധിക്ക് പുറത്ത് ക്വാഡ് ബൈക്ക് ഉപയോഗിക്കുന്നതിനുള്ള നിരോധനം നീട്ടി

ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സീലൈൻ ഏരിയയിലെ വേലി കെട്ടിയ മേഖലയ്ക്ക് പുറത്ത് ക്വാഡ് ബൈക്കുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം നീട്ടിയതായി പ്രാദേശിക അറബിക് പത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു.

ഫിഫ ലോകകപ്പ് കാലത്തായിരുന്നു ആദ്യം നിരോധനം ഏർപ്പെടുത്തിയത്. ക്വാഡ് ബൈക്കുകൾ വാടകക്ക് നൽകുന്ന കടകളുടെ സമയം രാവിലെ 10 മുതൽ രാത്രി 11 വരെയായി നിജപ്പെടുത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button