sportsUncategorized

സ്വകാര്യമേഖലക്കുൾപ്പടെ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ അതിഗംഭീര ജയത്തിന്റെ ആഘോഷത്തിൽ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ മേഖലയ്ക്ക് ഉൾപ്പെടെ നാളെ (ബുധൻ) അവധിയായിരിക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. സൽമാൻ രാജാവ് ആണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button