Job VacancyQatar
ഖത്തറിൽ സെയിൽസ്‌മാൻ ഒഴിവുകൾ
ഖത്തറിൽ പ്രമുഖ ഫുഡ് ആന്റ് ബിവറേജ് കമ്പനിയിലേക്ക് ഹോൾസെയിൽ, റീട്ടെയ്ൽ, വാൻ സെയിൽ മേഖലകളിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട്. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. ഖത്തർ ഫുഡ് ആന്റ് ബിവറേജസ് സെയിൽ മേഖലയിൽ 2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ്. സ്പോൺസർ ചെയ്ഞ്ചും NOC യും നിർബന്ധം.
യോഗ്യരായവർ +974 7057 4307 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലോ dimasqatar1@gmail.com എന്ന മെയിൽ ഐഡിയിലോ സിവി അയക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r