Qatar

ഓൾഡ് ദോഹ പോർട്ടിൽ സന്ദർശകർക്ക് നിയന്ത്രണം

ഓൾഡ് ദോഹ പോർട്ടിൽ, ഡിസംബർ 6 ബുധനാഴ്ച മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് പോർട്ട് അധികൃതർ അറിയിച്ചു.

മേൽപ്പറഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കും. നിയന്ത്രിത ആക്‌സസ് സമയത്ത് സമീപത്തുള്ള ഹോട്ടൽ, റെസ്റ്റോറന്റ് റിസർവേഷനുകളുള്ള വ്യക്തികൾക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button