Qatar

ദീർഘകാല ഖത്തർ പ്രവാസി ‘റേഡിയോ ഏഷ്യ കോയ’ നിര്യാതനായി

ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ കോഴിക്കോട് സ്വദേശി മേത്തലക്കണ്ടി അഹമ്മദ് കോയ നാട്ടിൽ വ്യാഴാഴ്ച്ച നിര്യാതനായി. 66 വയസ്സായിരുന്നു. ദീർഘകാലം റേഡിയോ ഏഷ്യയുടെ പ്രതിനിധിയായി പ്രവർത്തിച്ച അഹമ്മദ് കോയ പ്രവാസി സമൂഹത്തിനിടയിൽ റേഡിയോ ഏഷ്യ കോയ എന്നാണ് അറിയപ്പെട്ടിരുന്നത്. റഫ്ജി അഹ്മദ്, രന അഹമ്മദ്, റഷാദ് അഹ്മദ് എന്നിവർ മക്കളാണ്. സംസ്കാരം ഇന്നലെ വൈകിട്ട് കണ്ണം പറമ്പ് പള്ളിയിൽ വച്ച് നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button