WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഈ വർഷത്തെ റമദാൻ മാർച്ച് 23 ന് ആരംഭിക്കാൻ സാധ്യതയുള്ളതായി ഖത്തർ കലണ്ടർ ഹൗസ്

ഈ വർഷത്തെ റമദാൻ മാസം 2023 മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ കലണ്ടർ ഹൗസിലെ (ക്യുസിഎച്ച്) വിദഗ്ധരുടെ ജ്യോതിശാസ്ത്ര നിഗമനങ്ങൾ അറിയിച്ചു. മാർച്ച് 22 ബുധനാഴ്ച, ഹിജ്റ 1444 ശഅബാൻ മാസത്തിന്റെ പൂർത്തിയാകുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

അതേസമയം, റമദാൻ മാസത്തിന്റെ ആരംഭം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഖത്തറിലെ എൻഡോവ്‌മെന്റ് മന്ത്രാലയത്തിന്റെയും ഇസ്‌ലാമിക് അഫയറിന്റെയും (ഔഖാഫ്) മൂൺ സൈറ്റിങ് കമ്മിറ്റിയുടെ പരിധിക്കുള്ളിലാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button