Qatarsports

ഹിബ ലോകകപ്പ് ഔദ്യോഗിക ബോൾ സ്വീകരിച്ച് ഖത്തർ

ഇന്ന്, ഫിലിപ്പൈൻ തലസ്ഥാനമായ മനിലയിൽ 2023 FIBA ലോകകപ്പ് സമാപന ചടങ്ങിനോടനുബന്ധിച്ച് പ്രത്യേകമായി നടന്ന ചടങ്ങിൽ ഖത്തർ സ്റ്റേറ്റ് 2027 FIBA ലോകകപ്പിനുള്ള പന്ത് ഔദ്യോഗികമായി സ്വീകരിച്ചു.

ചടങ്ങിൽ, 2023 ഫിലിപ്പീൻസിൽ നടക്കുന്ന ലോകകപ്പിന്റെ സംഘാടക സമിതി ചെയർമാൻ മാനുവൽ പങ്കിലിനൻ അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഹമാൻ നിയാങ്ങിന് പന്ത് സമ്മാനിച്ചു.

ഖത്തർ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മഗൈസീബിനും ഖത്തർ ഒളിമ്പിക് കമ്മിറ്റി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഷെയ്ഖ അസ്മ അൽതാനിക്കും നിയാങ് ഇത് കൈമാറി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button