Qatar

മെട്രോലിങ്ക് സർവീസിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഖത്തർ റെയിൽ

മെട്രോ നെറ്റ്‌വർക്കിലെ മെട്രോലിങ്ക് സർവീസുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ).

ഖത്തർ റെയിൽ സോഷ്യൽ മീഡിയയിൽ അറിയിച്ചതനുസരിച്ച്, നാളെ ഡിസംബർ 17 മുതൽ വ്യാഴാഴ്ച ഡിസംബർ 18 വരെ, M143 ബസുകൾ കോർണിഷ് സ്റ്റേഷന്റെ പകരം ഹമദ് ആശുപത്രി സ്റ്റേഷൻ എക്സിറ്റ് 3-ൽ നിന്ന് സർവീസ് നടത്തും.

അതേസമയം, M144 ബസുകൾ നാളെ മുതൽ 2025 ഡിസംബർ 18 വ്യാഴാഴ്ച വരെ, കോർണിഷ് സ്റ്റേഷന്റെ പകരം ദി വൈറ്റ് പാലസ് സ്റ്റേഷൻ എക്സിറ്റ് 2-ൽ നിന്ന് പ്രവർത്തിക്കും.

Related Articles

Back to top button