പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, നിലവിൽ മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ ഓഫ് ഖത്തറിൽ വാക്സിനേഷൻ ലഭ്യമാവും.
ഇന്നലെയും മാളിൽ വാക്സീൻ വിതരണം ലഭ്യമായിരുന്നു.

The Flu Vaccination is available at Mall of Qatar, informs @HMC_Qatar. Medical Team is available on Friday 1pm -10 pm and Saturday 10am -10pm. pic.twitter.com/nqBadg92gc
— Gulf Times (@GulfTimes_QATAR) March 18, 2022