Qatarsports

ഖത്തർ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സൗദ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചു

ഖത്തർ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റും ഏഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ പശ്ചിമേഷ്യയുടെ വൈസ് പ്രസിഡന്റുമായ സൗദ് ബിൻ അബ്ദുൽ അസീസ് അൽ-മോഹനദി അന്തരിച്ചു.

ഇത് കൂടാതെ യൂണിയൻ ഓഫ് അറബ് ഫുട്ബോൾ അസോസിയേഷൻസ് കൗൺസിലിന്റെ വൈസ് പ്രസിഡന്റും ഫിഫ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗവുമായിരുന്നു അദ്ദേഹം.

ഖത്തർ ഫുട്‌ബോൾ അസോസിയേഷനും ഖത്തർ അധികൃതരും അദ്ദേഹത്തിന് അനുശോചനം അർപ്പിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button