BusinessQatar

നാളെ മുതൽ ഖത്തറിൽ പ്രീമിയം പെട്രോൾ വില കുറയും

ദോഹ: ഖത്തർ എനർജി 2022 ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. നാളെ മുതൽ ഖത്തറിൽ പ്രീമിയം പെട്രോൾ വില കുറയും. ജൂണിലെ QR1.95-നെ അപേക്ഷിച്ച് ജൂലൈയിൽ 1.90 ആവും ലിറ്റർ വില. 

സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരും.  ജൂലൈയിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button