Qatar
ഹൃദയാഘാതം: തൃശൂർ സ്വദേശി ഖത്തറിൽ മരണപ്പെട്ടു

ദോഹ: തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടൂത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാൻ എന്നവരുടെ മകൻ റഷീദ് (59) ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു.
മാതാവ് : നബീസ
ഭാര്യ : ഫാത്തിമ
മക്കൾ : ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും അടക്കം 3 മക്കളുണ്ട് .
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
അൽ ഇഹ്‌സാൻ
66800132
03-09-2025